പാചകവാതകം: വാണിജ്യ സിലിണ്ടറിന്റെ വില 15 രൂപ കൂട്ടി

ഫയല്‍ഫോട്ടോ - പിടിഐ
ഫയല്‍ഫോട്ടോ - പിടിഐ

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില വർധിപ്പിച്ചു. വാണിജ്യ സിലിണ്ടർ 19 കിലോയ്ക്ക് 15 രൂപയാണ് കൂട്ടിയിട്ടുള്ളത്. 1781.50 രുപയാണ് പുതുക്കിയ വില. ഫെബ്രുവരി ഒന്നു മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരും. ​അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചിട്ടില്ല.  

Content Highlights: LPG price hiked by Rs 15