മുൻപ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അതീവ ഗുരുതരാവസ്ഥയില്‍

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോക്ടര്‍ മന്‍മോഹന്‍ സിങ്ങിനെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. രാത്രി എട്ടുമണിയോടെയാണ് ശ്വാസതടസ്സത്തെ തുടര്‍ന്ന് അദ്ദേഹത്തെ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആശുപത്രിയിലെത്തിച്ചേര്‍ന്നു.
Content Highlights: Former PM Manmohan Singh Admitted To AIIMS Delhi