ഹൂത്തികളുടെ മിസൈല്‍ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്

റിയാദ്: സൗദിയിലേക്ക് വീണ്ടും മിസൈല്‍ വര്‍ഷം. മിസൈല്‍ പതിച്ച് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇറാന്‍ പിന്തുണയുള്ള ഹൂത്തി മലീഷ്യകളാണ് യെമനില്‍ നിന്നും സൗദിയിലെ ജിസാന്‍ അതിര്‍ത്തി ഗ്രാമത്തിലേക്ക് മിസൈല്‍ വര്‍ഷിച്ചത്.
അഞ്ച് സിവിലിയന്മാര്‍ക്ക് പരിക്കേറ്റതായി സൗദി അറേബ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സൗദി പ്രസ് ഏജന്‍സിയാണ് കഴിഞ്ഞ ദിവസം അറിയിച്ചത്.
Content Highlights: