ആരോഗ്യ ക്ലാസ് സംഘടിപ്പിക്കുന്നു

മനാമ: ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ വനിതാവിഭാഗം മനാമ ഏരിയ, വനിതകള്‍ക്കായി ഓണ്‍ ലൈന്‍ ആരോഗ്യ ക്ലാസ് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് അക്യു പംക്ചറിസ്റ്റ് ഷംല ശരീഫ് നേതൃത്വം നല്‍കുന്ന പരിപാടിയില്‍ ഹിജാമ ചികിത്സാരീതിയെ കുറിച്ച് വിശദമായി മനസ്സിലാക്കാന്‍ അവസരമൊരുക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 33230855 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Content Highlights: