മൂന്ന് സെന്റിൽ കാർപോർച്ച് സഹിതം ഒരു കളർഫുൾ 3BHK

വെറും മൂന്ന് സെന്റിൽ കാർപോർച്ച് ഉൾപ്പെടെ ഒരു 3BHK വീട്. അതും വെട്ടവും വെളിച്ചവും ധാരാളമുള്ള വിശാലമായൊരു വീട്. ഇത്ര ചെറിയൊരു പ്ലോട്ടിൽ ഇങ്ങനെയൊരു വീട് അതൊരു ആർക്കിടെക്ചർ ബ്രില്യൻസാണ്.
Content Highlights: Discover how a 3BHK home with a car porch is brilliantly designed in just 3 cents of land.