അമ്മയാകാനൊരുങ്ങി പേളി മാണി

-
-

അമ്മയാകാനൊരുങ്ങി പേളി മാണി. ഫെയ്‌സ്ബുക്ക് വീഡിയോയിലൂടെ പേളി തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്.

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് അവതാരകയും നടിയുമായ പേളിയും നടനായ ശ്രീനിഷ് അരവിന്ദും പരിചയപ്പെട്ടത്. പരസ്പരം ഇഷ്ടം തുറന്നു പറഞ്ഞിട്ട് രണ്ടു വർഷമായെന്നും പേളി പറയുന്നു.

'പ്രൊപ്പോസ് ചെയ്തിട്ട് രണ്ടു വർഷം. ഇന്ന് അവന്റെ ഒരു ഭാഗം എന്നിൽ വളരുന്നു.'- പേളി കുറിച്ചു.

2019 മെയ് 5,8 തിയ്യതികളിലായി ഹിന്ദു-ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു വിവാഹം.

Content Highlights :actress pearley maaney awaits to be mother video facebook sreenish aravind big boss malayalam

Content Highlights: