ഡോൺ ടോണിന് കൂട്ടായി ഡിവൈൻ ക്ലാര; വിവാഹ ചിത്രങ്ങൾ

Photo : Facebook|Don Tony
Photo : Facebook|Don Tony

നടി മേഘ്‌ന വിന്‍സന്റിന്റെ മുന്‍ ഭര്‍ത്താവും നടി ഡിംപിള്‍ റോസിന്റെ സഹോദരനുമായ ഡോണ്‍ ടോണി വിവാഹിതനായി. ഡിവൈന്‍ ക്ലാര മണിമുറിയില്‍ ആണ് വധു. വിവാഹ ചിത്രങ്ങൾ ഡോൺ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.

2017 ലാണ് ഡോണും മേഘ്നയും വിവാഹിതരായത്. . ഡോണിന്റെ സഹോദരിയും സീരിയൽ താരവുമായ ഡിമ്പിൾ റോസും മേഘ്നയും അടുത്ത സുഹൃത്തുക്കളായിരുന്നു. ഈ സൗഹൃദമാണ് ഡോണുമായുള്ള വിവാഹത്തിലേക്കെത്തിച്ചത്. 

അടുത്തിടെയാണ് ഡോണും മേഘ്‌നയും വിവാഹമോചിതരായ വാര്‍ത്ത പുറത്തുവന്നത്.

Content Highlights : Actress Meghna Vincent's former Husband Don Tony Gets Married Again wedding Photos

Content Highlights: