'വിശേഷ' ത്തിന് ശേഷം സ്റ്റെപ്പ് ടു ഫിലിംസിന്റെ അടുത്ത ചിത്രം 'വണ്ട്'; പോസ്റ്റർ പുറത്തിറക്കി

'വിശേഷം' എന്ന ജനപ്രിയ ചിത്രത്തിന് ശേഷംത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി. ആനന്ദ് മധുസൂദനന്റെ തിരക്കഥയിൽ സൂരജ് സംവിധാനം ചെയ്യുന്ന 'വണ്ട്' ന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററാണ് പുറത്തിറക്കിയത്. 'വണ്ട്' ലെ താരങ്ങൾ ആരെന്നു പക്ഷെ അണിയറക്കാർ പുറത്തു വിട്ടിട്ടില്ല.
സൂരജ് ആനന്ദ് കോംബോ ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'വണ്ട്'. 'കൃഷ്ണൻകുട്ടി പണി തുടങ്ങി', 'വിശേഷം' എന്നിവയായിരുന്നു ഇവരുടെ മുൻ ചിത്രങ്ങൾ.
Content Highlights: Title poster of `Vandu`, directed by Suraj and written by Anand Madhusoodanan, is out