സീരിയല് നടന് ആദിത്യന് ആത്മഹത്യയ്ക്ക് ശ്രമിച്ചു

സീരിയല് നടന് ആദിത്യന് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തൃശ്ശൂര് സ്വരാജ് റൗണ്ടിന് സമീപം നിര്ത്തിയിട്ട കാറില് ഞരമ്പ് മുറിച്ച നിലയില് കണ്ടെത്തുകയായിരുന്നു
ജനറല് ആശുപത്രിയില് പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭാര്യയും നടിയുമായ അമ്പിളിയുമായുണ്ടായ ദാമ്പത്യ പ്രശ്നങ്ങള് വലിയ വിവാദങ്ങള്ക്ക് വഴിവെച്ചിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: Serial actor Adithyan attempts suicide; actor found with severed vein
Content Highlights: