പ്രശസ്ത ഡോക്യുമെന്ററി സംവിധായിക രാഖി സാവിത്രി അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ഡോക്യുമെന്ററി സംവിധായിക രാഖി സാവിത്രി (49) അന്തരിച്ചു. തിരുവനന്തപുരം കടമ്പനാട്ടെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ശനിയാഴ്ച കടമ്പനാട്ടെ വസതിയില്‍. നാടന്‍പാട്ട് കലാകാരന്‍ ജയചന്ദ്രന്‍ കടമ്പനാടിന്റെ ഭാര്യയാണ്. മകള്‍: ഗൗരി.
Content Highlights: Rakhi Savithri, a prominent documentary filmmaker from Kerala, passed away at the age of 49