ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഹ്രസ്വചിത്രം; 'സിനിമാലോകം' ഉടന്‍ വരുന്നു

സിനിമാലോകത്തിന്റെ പോസ്റ്ററുകള്‍
സിനിമാലോകത്തിന്റെ പോസ്റ്ററുകള്‍

ബാദുഷ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബാദുഷയും മഞ്ജു ബാദുഷയും ആദ്യമായി ഒരു ഹ്രസ്വചിത്രം നിര്‍മിക്കുന്നു, 'സിനിമാലോകം' എന്ന് പേരിട്ടിരിക്കുന്ന ഈ ചെറിയ സിനിമയില്‍ ആസാദ് കണ്ണാടിക്കല്‍ നായകനായി അഭിനയിക്കുന്നു നായികയായി രജനി രാജഗോപാല്‍ എത്തുന്നു. സിനിമാലോകത്തുള്ളവരുടെ ജീവിതം ആസ്പദമാക്കി ആസാദ് കണ്ണാടിക്കല്‍ കഥ എഴുതിയ ഈ ചെറിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഷൈന്‍ ടോം ചാക്കോയാണ് റിലീസ് ചെയ്തത്

സംവിധാനം: സായി പ്രിയന്‍, ക്യാമറ: എല്‍ബന്‍ കൃഷ്ണ , കഥ: ആസാദ് കണ്ണാടിക്കല്‍, തിരക്കഥ: മനോജ് ഇലവുങ്കല്‍, എഡിറ്റിംഗ്: രജീഷ് ഗോപി, കലാസംവിധാനം: അജയ് മാങ്ങാട്, ബിജിഎം: സാജന്‍ കെ റാം,  മേക്കപ്പ്: റബീഷ് ബാബു, കോസ്റ്റിയൂം ഡിസൈനര്‍: റംസീന ആസാദ്, പ്രൊ:കണ്‍ട്രോളര്‍: സുജിത് സഹദേവന്‍, പ്രൊ: എക്‌സിക്യൂട്ടീവ്: കാര്‍ത്തിക്ക് ഒളോപ്പാറ, കളറിസ്റ്റ്: ഹരി ജി നായര്‍, സ്റ്റില്‍സ്: അരുണ്‍ രവീന്ദ്രന്‍, അഭിനേതാക്കള്‍: ആസാദ് കണ്ണാടിക്കല്‍, വിജയന്‍ കാരന്തൂര്‍, സി ടി കബീര്‍, ഷഹീര്‍ വടക്കേവീട്ടില്‍, മനാഫ് ചെറിയകം, രജനി രാജഗോപാല്‍, ബേബി നയോണിക, അനുപമ ,വി പി, സ്വാതി, ഐശ്വര്യ, നന്ദന.


 

Content Highlights: badusha films, short movie, cinema lokam, azad kannadikkal