ടൊവിനോയുടെ മകന്റെ മാമോദീസ കഴിഞ്ഞു| വീഡിയോ കാണാം

-
-

ടൊവിനോ തോമസിന്റെ മകൻ ടഹാന്റെ മാമോദീസാ ചടങ്ങുകളുടെ വീഡിയോ പുറത്ത്. ടൊവിനോ തന്നെയാണ് വീഡിയോ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിട്ടുള്ളത്. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കുകൊണ്ടത്.

കഴിഞ്ഞ ജൂൺ 6നാണ് ടൊവിനോയ്ക്കും ഭാര്യ ലിഡിയയ്ക്കും രണ്ടാമത്തെ കുഞ്ഞ് ജനിക്കുന്നത്. ഇസയെന്നൊരു മകൾ കൂടി ഇവർക്കുണ്ട്.. 2014ൽ വിവാഹിതരായ ഇവർക്ക് 2016ലാണ് പെൺകുഞ്ഞു ജനിക്കുന്നത്.

Content highlights :actor tovino thomas son tahaan baptism ceremony video facebook

Content Highlights: