നടൻ ഇന്ദ്രൻസിന്റെ അമ്മ അന്തരിച്ചു

ഇന്ദ്രൻസും അമ്മയും | ഫോട്ടോ: www.facebook.com/indrans.actor/photos
ഇന്ദ്രൻസും അമ്മയും | ഫോട്ടോ: www.facebook.com/indrans.actor/photos

തിരുവനന്തപുരം: നടൻ ഇന്ദ്രൻസിന്റെ അമ്മ ​ഗോമതി നിര്യാതയായി. 90 വയസായിരുന്നു.  വാര്‍ധക്യസഹജമായ രോഗങ്ങള്‍ അലട്ടിയിരുന്നു

വ്യാഴാഴ്ച രാവിലെ അഞ്ചുമണിയോടെയാണ് അന്ത്യം. 

രണ്ട് ദിവസം മുമ്പ് ഓര്‍മ നഷ്ടപ്പെടുകയും പിന്നാലെ രോഗം മൂര്‍ച്ഛിക്കുകയും ചെയ്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Content Highlights: actor indrans's mother passed away, actor indrans, obituary