സിനിമാപ്പാട്ടിന് ഉയരുന്ന ആദ്യസ്മാരകം; ആശാ ഭോസ്‌ലെയുടെ ആ 'ജുംക' ഇവിടെയുണ്ട്

ഫോണിൽ ഫിലിപ്പിന്റെ ആവേശഭരിതമായ ശബ്ദം: 'എടോ, നമ്മുടെ ജുംക ഇവിടെയുണ്ട്; ജീവനോടെ...''
മനസ്സിലായില്ല ആദ്യം. ജുംക എന്നാൽ ജിമിക്കിക്കമ്മൽ എന്നറിയാം. ജിമിക്കിയും ഞാനും തമ്മിൽ എന്തുബന്ധം? ഇനി ആളുമാറി വിളിച്ചതാകുമോ ഇവൻ? കണ്ടുമുട്ടി പിരിഞ്ഞിട്ട് വർഷങ്ങളായിരുന്നല്ലോ. ഫോണിൽ മിണ്ടിയിട്ടു തന്നെ കാലമേറെയായിക്കാണണം.
Content Highlights: The world's first monument dedicated to a Bollywood film song. The 200kg bronze Jhumka installation in Bareilly. Historical context of the song 'Jhumka Gira Re' from the film Mera Saaya. The cultural evolution of Bareilly from 'Bans Bareilly' to 'Jhumka City'