കിലുകിൽ പമ്പരത്തിന് കവർ വേർഷനുമായി അഞ്ജു ജോസഫ്; ഏറ്റെടുത്ത് ആസ്വാദകർ

-
-

മോഹൻലാൽ, രേവതി, ജ​ഗതി ശ്രീകുമാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദർശന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമാണ് കിലുക്കം. ചിത്രം പോലെ തന്നെ അതിലെ ​ഗാനങ്ങളും സൂപ്പർഹിറ്റായി.

ചിത്രത്തിലെ കിലുകിൽ പമ്പരം എന്ന് തുടങ്ങുന്ന ​ഗാനത്തിന് കവർ വേർഷൻ ഒരുക്കി ശ്രദ്ധ നേടുകയാണ് ​ഗായിക അഞ്ജു ജോസഫ്.

ഫ്രാൻസിസ് സേവ്യർ ആണ് കവർ ഗാനത്തിനു വേണ്ടി വയലിനിൽ സംഗീതമൊരുക്കിയത്.

കിലുക്കത്തിനായി ബിച്ചു തിരുമല എഴുതിയ വരികൾക്ക് ഈണം നൽകിയത് എസ്.പി.വെങ്കടേഷ് ആണ്. എം.ജി.ശ്രീകുമാറാണ് ​ഗാനം ആലപിച്ചിരിക്കുന്നത്.

Content Highlights : Anju joseph cover Version Kilukil Pabaram Song Kilukkam Movie

Content Highlights: