‘ആ തിരിച്ചറിവായിരുന്നു എ.ഒ.ടി, ദുൽഖറിനെ പോലുള്ളവർ ഇത്തരം ചിത്രങ്ങളെ പിന്തുണയ്ക്കുന്നത് വലിയ കാര്യമാണ്’ | അഭിമുഖം

ഒറ്റക്കണ്ണിറുക്കലിലൂടെ മലയാളത്തിന്റെ അതിരുകൾ കടന്ന താരമാണ് പ്രിയാ പ്രകാശ് വാര്യർ. നടിയായും പിന്നണി ഗായികയായും പ്രേക്ഷകർക്ക് മുന്നിലെത്തിയ പ്രിയ, ഇപ്പോൾ വോയിസ് ആക്ടർ എന്ന പുതിയ റോളിലും കൈയടി നേടുകയാണ്. ദുൽഖർ സൽമാൻ ചിത്രം 'ആകാശംലോ ഒക താര'യുടെ മലയാളം പതിപ്പായ 'ആകാശത്തിൽ ഒരു താരക'ത്തിലെ നായികയ്ക്ക് ശബ്ദം നൽകിയത് പ്രിയയാണ്. സാത്വിക വീരവല്ലി എന്ന പുതുമുഖ താരത്തിന്റെ ശബ്ദമായതിനെക്കുറിച്ചും ചിത്രത്തിന്റെ വിശേഷങ്ങളെക്കുറിച്ചും നടി മനസ്സുതുറക്കുന്നു.
'ആകാശത്തിൽ ഒരു താരകം' തെലുങ്ക് സിനിമയാണല്ലോ. അത് മലയാളത്തിലേക്ക് വരുമ്പോൾ വോയിസ് ആക്ടർ എന്ന നിലയിൽ ചിത്രത്തിന്റെ ഭാഗമാകാം എന്ന് തീരുമാനിക്കാൻ പ്രേരിപ്പിച്ച ഘടകം എന്തായിരുന്നു?
Content Highlights: Priya Prakash Varrier voiced the character Kalpana, played by Satvika Veeravalli, in the Malayalam version of Dulquer Salmaan's film titled Aakasamlo Oka Tara. She shared that Wayfarer Films approached her for a dubbing trial after noticing her voice in interviews and completed her portions over six to seven days in Kochi. Priya noted that matching another actor's modulation and adapting Telugu pauses into natural spoken Malayalam were key challenges. She revealed she is in talks for two Malayalam projects and one Tamil film, alongside playing a lead role in the Hindi film Three Monkeys.