അങ്ങോട്ടൊരു സല്യൂട്ട്, ഇങ്ങോട്ടൊരു കെട്ടിപ്പിടിത്തം; സെറ്റ് മൊത്തം ഞെട്ടി- കണ്ണൂർ സ്ക്വാഡിലെ യോഗേഷ്

ആഗോള കളക്ഷനിൽ അമ്പത് കോടിയും കടന്ന് മുന്നേറുകയാണ് മമ്മൂട്ടിയെ നായകനാക്കി റോബി വർഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂർ സ്ക്വാഡ്. മുഖ്യതാരങ്ങൾക്കൊപ്പം വരുന്നവരും പോവുന്നവരുമെല്ലാം ഗംഭീരപ്രകടനം കാഴ്ചവെച്ചപ്പോൾ അക്കൂട്ടത്തിൽ ഒരാൾ കുറച്ചധികം വേറിട്ട് നിൽക്കുന്നുണ്ട്. എ.എസ്.ഐ. ജോർജിനും സംഘത്തിനും ഉത്തരേന്ത്യയിലുടനീളം സഹായിയായ യോഗേഷ് എന്ന യു.പി. പോലീസ് ഉദ്യോഗസ്ഥൻ. എന്നാൽ, ഈ കലാകാരൻ അസ്സൽ മലയാളിയാണെന്ന് പറയുമ്പോഴാണ് ഏവരും അതിശയിക്കുന്നത്. കണ്ണൂർ സ്ക്വാഡിലേക്കുള്ള തന്റെ 'നിയമന'ത്തെക്കുറിച്ച് സംസാരിക്കുകയാണ് അങ്കിത് മാധവ്.
യു.പിക്കാരനല്ല, അസ്സൽ മലയാളിയാണ്
Content Highlights: kannur squad, actor ankith madhav interview, kannur squad response, kannur squad review