കഥാപാത്രത്തിനുവേണ്ടി അധ്വാനിക്കാന്‍ റെഡി, 'പ്രാവിന്‍കൂട് ഷാപ്പി'ലെ മെറിന്‍ഡ അങ്ങനെയാണ് -ചാന്ദ്‌നി

ചാന്ദ്നി ശ്രീധരൻ | ഫോട്ടോ: Instagram
ചാന്ദ്നി ശ്രീധരൻ | ഫോട്ടോ: Instagram

ചെറിയൊരിടവേളയ്ക്കുശേഷം മലയാളസിനിമയില്‍ നായികയായി തിരിച്ചെത്തിയിരിക്കുകയാണ് ചാന്ദ്‌നി ശ്രീധരന്‍. ശ്രീരാജ് ശ്രീനിവാസന്‍ സംവിധാനം ചെയ്ത പ്രാവിന്‍കൂട് ഷാപ്പ് എന്ന ചിത്രത്തിലെ മെറിന്‍ഡ എന്ന അതിനിഗൂഢമായ കഥാപാത്രം കയ്യടക്കത്തോടെ അവതരിപ്പിച്ചിരിക്കുകയാണ് ചാന്ദ്‌നി. ഒരു അഭിനേതാവിനെ സംബന്ധിച്ചിടത്തോളം സ്വപ്‌നം എന്നുപറയാവുന്ന തരത്തിലുള്ള കഥാപാത്രമാണ് മെറിന്‍ഡയെന്ന് ചാന്ദ്‌നി പറയുന്നു. കൂടുതല്‍ മികവുറ്റ കഥാപാത്രങ്ങളുമായി സിനിമയില്‍ സജീവമാകാന്‍ തുടങ്ങുകയാണ് ചാന്ദ്‌നി. പ്രാവിന്‍കൂട് ഷാപ്പിലെ മെറിന്‍ഡയേക്കുറിച്ച് ചാന്ദ്‌നി മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.

പ്രാവിന്‍കൂട് ഷാപ്പിലേക്ക്

Content Highlights: Chandni Sreedharan's Triumphant Return: Unveiling the Enigmatic Merinda in 'Pravinkoodu Shappu'

Continue reading