പ്രേമലു 2വിന് ഇനിയും കാത്തിരിക്കണം, ഹിറ്റ്‌മേക്കര്‍ ടാഗ് സമ്മര്‍ദമാണ്; ഗിരീഷ് എ.ഡി

ഗിരീഷ് എ. ഡി | ഫോട്ടോ : ജൈവിന്‍ ടി സേവ്യര്‍
ഗിരീഷ് എ. ഡി | ഫോട്ടോ : ജൈവിന്‍ ടി സേവ്യര്‍

ആദ്യ സിനിമ തൊട്ട് മിനിമം ഗ്യാരണ്ടി ഉറപ്പ് നല്‍കാന്‍ സാധിച്ചിട്ടുള്ള സംവിധായകരിലൊരാളാണ് ഗിരീഷ് എ.ഡി. ഒരു കൂട്ടം പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ തണ്ണീര്‍മത്തന്‍ ദിനങ്ങളില്‍ തുടങ്ങിയ ഗിരീഷിന്റെ ആ ജൈത്രയാത്ര ഇന്ന് അഞ്ചാമത്തെ സിനിമയായ ബെത്‌ലഹേം കുടുംബ യൂണിറ്റില്‍ എത്തിനില്‍ക്കുന്നു. ഭാവന സ്റ്റുഡിയോസ് നിര്‍മാണം, നിവിന്‍ പോളി നായകന്‍, തിരക്കഥ സംവിധാനം ഗിരീഷ് എ.ഡി പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാന്‍ വേറെന്ത് വേണം. ഗിരീഷ് മാതൃഭൂമി ഡോട്‌കോമിനോട് സംസാരിക്കുകയാണ്, ഹിറ്റ്‌മേക്കര്‍ ടാഗിനെക്കുറിച്ച് ബെത്‌ലഹേമിനെക്കുറിച്ച് സിനിമാ സ്വപ്നങ്ങളെക്കുറിച്ച്.

ബെത്‌ലഹേം കുടുംബ യൂണിറ്റ് - ഒരു ഗിരീഷ് എഡി ചിത്രമാകുന്നത് എങ്ങനെ.

Content Highlights: Girish AD`s 5th film, Bethlehem Family Unit, starring Nivin Pauly & Mamitha

Continue reading