സിനിമ തിരഞ്ഞെടുക്കുമ്പോള് ഒരുപാട് ആലോചിക്കും, ഹൗസ്മേറ്റ്സിലൂടെ തമിഴിൽ ലഭിച്ചത് മികച്ച തുടക്കം -ആർഷ ചാന്ദ്നി ബൈജു | INTERVIEW

മലയാളത്തില് തുടക്കം കുറിച്ച് തമിഴിലും മറ്റ് അന്യഭാഷകളിലും ചുവടുറപ്പിച്ച ഒട്ടേറെ മലയാളി നായികമാരുണ്ട്. അവരുടെ കൂട്ടത്തിലേക്കുള്ള പുതിയ എന്ട്രിയാണ് ആര്ഷ ചാന്ദ്നി ബൈജു. നടന് ശിവ കാര്ത്തികേയന് നിര്മിച്ച് നവാഗതനായ രാജവേല് സംവിധാനം ചെയ്ത ഹൗസ് മേറ്റ്സ് എന്ന തമിഴ് ചിത്രത്തിലൂടെ മികച്ച തുടക്കമാണ് തമിഴില് ആര്ഷയ്ക്ക് ലഭിച്ചിരിക്കുന്നത്. തിയേറ്ററില് മികച്ച പ്രതികരണം ലഭിച്ച ഹൗസ് മേറ്റ്സിന് ഒടിടി റിലീസിന് പിന്നാലെ അഭൂതപൂര്വമായ പ്രേക്ഷക പിന്തുണ ലഭിക്കുന്നതില് സന്തോഷവതിയാണ് ആര്ഷ. തമിഴ് അരങ്ങേറ്റത്തെക്കുറിച്ച് ആര്ഷ മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.
മലയാളത്തിലെ ഏത് സിനിമയാണ് തമിഴിലേക്കുള്ള വഴിയൊരുക്കിയത്?
Content Highlights: Actress Arsha Chandni Baiju talks about her Tamil debut in `House Mates`, directed by Rajavel and produced by Shiva Karthikeyan. Received appreciation from the star.