ജനിച്ചപ്പോൾ എന്നെ ഏറ്റുവാങ്ങിയത് അച്ഛൻ, വഴക്കു പറയുന്നത് ഒരൊറ്റ കാര്യത്തിന്-വിജയരാഘവൻ | അഭിമുഖം

വിജയരാഘവൻ അച്ഛൻ എൻ.എൻ.പിള്ളയ്ക്കൊപ്പം | ഫോട്ടോ: മാതൃഭൂമി
വിജയരാഘവൻ അച്ഛൻ എൻ.എൻ.പിള്ളയ്ക്കൊപ്പം | ഫോട്ടോ: മാതൃഭൂമി

നാലു പതിറ്റാണ്ടുകളായി മലയാളികളുടെ പ്രിയപ്പെട്ട കുട്ടേട്ടൻ, നടൻ വിജയരാഘവൻ സിനിമയിലെത്തിയിട്ട്. അഭിനയസപര്യയിൽ ചെയ്തതെല്ലാം എന്നും ഓർത്തിരിക്കുന്ന വേഷങ്ങൾ. മാറിയ സിനിമയിൽ മാറ്റത്തിൻ്റെ മുൻപന്തിയിൽ തന്നെയുണ്ട് വിജയരാഘവൻ. പൂക്കാലത്തിലും കിഷ്കിന്ധാ കാണ്ഡത്തിലും റൈഫിൾ ക്ലബിലുമൊക്കെ വിജയരാഘവനെന്ന നടൻ്റെ വേറിട്ട പ്രകടനം നാം കണ്ടു. അപ്പോഴും ഒരു ചെറിയ കുട്ടി പറയുന്ന അഭിപ്രായം പോലും തനിക്ക് സ്വർഗതുല്യമാണെന്ന് പറയുന്ന എളിമയാണ് വിജയരാഘവൻ. മാതൃഭൂമി ഡോട്ട് കോമിലൂടെ അദ്ദേഹം പ്രേക്ഷകരുമായി പങ്കുവെയ്ക്കുന്നു, തൻ്റെ ജീവിതത്തെ കുറിച്ചും സിനിമയെ കുറിച്ചും തന്നെ താനാക്കിയ അച്ഛനെ കുറിച്ചും.

മലയാളത്തിലെ എണ്ണം പറഞ്ഞ ആത്മകഥയിൽ ഒന്നാണ് 'ഞാൻ'. അപ്പോൾ ഇനി എന്നാണ് ഞങ്ങൾക്ക് ഒരു വിജയരാഘവീയം വായിക്കാൻ കഴിയുക.

Content Highlights: Actor Vijayaraghavan reflects on his 4 decade career, his father`s influence,cinema and theatre

Continue reading