'എന്നെ കണ്ടപ്പോൾ ഒരു കുത്ത് തരാന്‍ തോന്നിയെന്നാണ് ആസിഫ് അലി പറഞ്ഞത്' | INTERVIEW

കോട്ടയം നസീർ | ഫോട്ടോ: സിദ്ദിഖുൽ അക്ബർ \ മാതൃഭൂമി
കോട്ടയം നസീർ | ഫോട്ടോ: സിദ്ദിഖുൽ അക്ബർ \ മാതൃഭൂമി

മിമിക്രി കലാകാരന്‍, ചിത്രകാരന്‍, നടന്‍... കലാമേഖലയില്‍ പുതിയ ഉയരങ്ങള്‍ താണ്ടുകയാണ് കോട്ടയം നസീര്‍. ശബ്ദാനുകരണത്തിലൂടെയും ഹാസ്യവേഷങ്ങളിലൂടെയും നമ്മെ പൊട്ടിച്ചിരിപ്പിച്ച നസീര്‍ ഒരിടയ്ക്ക് താന്‍ വരച്ച ചിത്രങ്ങളിലൂടെ ഏവരേയും ഒന്നടങ്കം അമ്പരപ്പിച്ചു. ഇപ്പോഴിതാ ഗൗരവമാര്‍ന്ന വേഷങ്ങളിലൂടെ അഭിനയജീവിതത്തില്‍ പുതിയ ഗാഥകള്‍ രചിക്കുന്നു. തലവന്‍ എന്ന ഏറ്റവും പുതിയ ചിത്രത്തിലെ രഘു എന്ന പോലീസ് വേഷത്തിലൂടെ ആസ്വാദകരുടെ കയ്യടികള്‍ സ്വന്തമാക്കുകയാണ് കോട്ടയം നസീര്‍.

മിമിക്രി ട്രൂപ്പില്‍ ചേരാന്‍ വന്ന ജിസ് ജോയ്

Content Highlights: actor kottayam nazeer about his role in thalavan movie

Continue reading