`മാരനേ' മാരാനേ ആക്കിയത് സഹിച്ചില്ല, ശുണ്ഠിയെടുത്ത് അഴീക്കോടിന്റെ അധ്യാപകൻ ഇറങ്ങിപ്പോയി

ചീഫ് എഡിറ്ററുടെ കസേരയിലിരുന്ന് പഴയൊരു പ്രണയഗാനത്തിന്റെ പല്ലവി മൂളുന്നു അഴീക്കോട് മാഷ്: 'തങ്കക്കിനാക്കൾ ഹൃദയേ വീശും വനാന്ത ചന്ദ്രികയാരോ നീ, സങ്കല്പമാകെ പുളകം പൂശും വസന്തസുമമേ ആരോ നീ...' ശ്രോതാവായി ഞാനൊരാൾ മാത്രം.
1951 ൽ പുറത്തിറങ്ങിയ 'നവലോകം'എന്ന ചിത്രത്തിൽ കോഴിക്കോട് അബ്ദുൾഖാദർ പാടിയ പാട്ട്. രചന: പി ഭാസ്കരൻ, സംഗീതം: ദക്ഷിണാമൂർത്തി.
Content Highlights: Ravi Menon reveals Sukumar Azhikod hidden passion for music