'ദേഹം പൊട്ടി ചോരവന്നിട്ടും കൂസലില്ലാതെ നരേന്‍, ആശുപത്രിക്കിടക്കയില്‍ നിന്നുവന്ന് ഷോട്ടെടുത്ത ജൂഡ്'

പുറത്തിറങ്ങിയിട്ട് ആറുദിവസം. കേരളത്തിന്റെ ബോക്‌സോഫീസില്‍ പുതിയ ഗാഥ രചിച്ച്, തിയേറ്ററുകളില്‍ ജനപ്രളയം തീര്‍ത്ത് മുന്നേറുകയാണ് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018. പ്രളയനാളുകളില്‍ കണ്മുന്നില്‍ കണ്ടതും അനുഭവിച്ചതുമായ കാര്യങ്ങള്‍ തിരക്കഥയെഴുത്തില്‍ സഹായിച്ചിട്ടുണ്ടെന്ന് പറയുകയാണ് സിനിമയുടെ സഹതിരക്കഥാകൃത്ത് അഖില്‍ പി ധര്‍മജന്‍. തിരക്കഥയെഴുത്തില്‍ സംവിധായകന്‍ തനിക്കുതന്ന സ്വാതന്ത്ര്യത്തേക്കുറിച്ചും ചിത്രീകരണത്തിനിടെ നേരിട്ട വെല്ലുവിളികളേക്കുറിച്ചും താരങ്ങളുടെ സഹകരണത്തേക്കുറിച്ചും മാതൃഭൂമി ഡോട്ട് കോമിനോട് മനസുതുറക്കുകയാണ് അഖില്‍.
നല്ല അഭിപ്രായങ്ങളില്‍ സന്തോഷം
Content Highlights: scriptwriter akhil p dharmajan interview, akhil p dharmajan about 2018 movie and jude anthany joseph