പുതിയ പാതയിലെ പുതിയ ഗീതം; പഥേർ പാഞ്ചാലി പിന്നിട്ട എഴുപതാണ്ടിലേയ്ക്കൊരു തിരിഞ്ഞുനോട്ടം

#എം.സി. രാജനാരായണന്‍
സത്യജിത്ത് റേ, പഥേര്‍ പാഞ്ചാലിയിലെ ഒരു രം​ഗം | Photos: satyajitray.org/
സത്യജിത്ത് റേ, പഥേര്‍ പാഞ്ചാലിയിലെ ഒരു രം​ഗം | Photos: satyajitray.org/

ടൈം മാസിക നൂറ്റാണ്ടിലെ ഏറ്റവും മികച്ച ചലച്ചിത്രങ്ങള്‍ തിരഞ്ഞെടുത്തപ്പോള്‍ അതിലുള്‍പ്പെട്ട ഒരേയൊരു ഇന്ത്യന്‍ സിനിമയാണ് സത്യജിത്ത് റേ സംവിധാനം ചെയ്ത പഥേര്‍ പാഞ്ചാലി. 1955 ഓഗസ്റ്റില്‍ വെളിച്ചംകണ്ട റേ മാസ്റ്റര്‍പീസിന് 70 തികയുന്നു. ഇന്ത്യന്‍ സിനിമയില്‍ പുതിയൊരു പാത വെട്ടിത്തുറന്ന ഈ 'പാതയുടെ ഗീത'ത്തിന് (പഥേര്‍ പാഞ്ചാലി - പാതയുടെ ഗീതം) സവിശേഷതകള്‍ നിരവധിയാണ്. നിര്‍മ്മാണത്തിന് ശേഷം ഏഴ് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോഴും ഈ റേ ക്ലാസ്സിക്കിനെ മറികടക്കുന്നൊരു രചനയും ഭാരതത്തില്‍ ജന്മം കൊണ്ടിട്ടില്ലെന്ന് നിസ്സംശയം പറയാവുന്നതാണ്.

Content Highlights: Celebrating 70 years of Satyajit Ray`s Pather Panchali

Continue reading