രതിയിൽ നിന്ന് മൃതിയിലേയ്ക്ക്; രതിച്ചിത്രലോകത്തെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുമോ?

കാ​ഗ്നി ലിൻ കാർട്ടർ, സോഫിയാ ലിയോൺ | ഫോട്ടോ: twitter.com/ArbazAh87590755, twitter.com/Mr_Soprano_
കാ​ഗ്നി ലിൻ കാർട്ടർ, സോഫിയാ ലിയോൺ | ഫോട്ടോ: twitter.com/ArbazAh87590755, twitter.com/Mr_Soprano_

2024-ന്റെ ആദ്യ മൂന്നുമാസത്തിനിടെ തുടര്‍ച്ചയായി നാലു മരണങ്ങള്‍. ഒരാള്‍ മരണത്തോടു മല്ലിട്ട് അത്യാസന്നനിലയില്‍ ആശുപത്രിയില്‍. വാര്‍ത്ത വരുന്നത് രതിച്ചിത്ര ലോകത്തുനിന്നാണ്. മരണമടഞ്ഞവരെല്ലാം 45 വയസിന് താഴെ മാത്രം പ്രായമുള്ള നടികൾ. തൈന ഫീല്‍ഡ്‌സ്, ജെസ്സീ ജെയ്ന്‍, കാഗ്നി ലിന്‍ കാര്‍ട്ടര്‍, സോഫിയാ ലിയോണ്‍ എന്നിവരാണ് ജനുവരി മുതല്‍ മാര്‍ച്ചുവരെ മരണമടഞ്ഞ രതിച്ചിത്ര നടിമാര്‍. ഇതേരംഗത്ത് പ്രവര്‍ത്തിക്കുന്ന എമിലി വില്ലിസ് ആശുപത്രിയില്‍ ചികിത്സയിലും. ഒരേ മേഖലയില്‍ നിന്നുള്ളവരുടെ തുടര്‍ച്ചയായുള്ള മരണങ്ങള്‍ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണം എന്തായിരിക്കും? ഓരോ ജീവിതങ്ങളിലൂടെയും, ഓരോ മരണങ്ങളിലൂടെയും പരിശോധിക്കാം.

മരണ പരമ്പര തുടങ്ങുന്നു

Content Highlights: mysterious deaths of adult film stars

Continue reading