എത്രയെത്ര അമ്പലങ്ങളില്‍ ഈ ഗാനം പാടിയിരിക്കുമെന്നതിന് കണക്കില്ല- ബഷീര്‍ക്ക പറഞ്ഞു

വിടപറയും മുന്‍പൊരു പാട്ട് പാടിത്തരില്ലേ എന്ന് ചോദിച്ചപ്പോള്‍ സൗമ്യമായി ചിരിച്ച് തലകുലുക്കി ഇടവാ ബഷീര്‍. '’എന്താ സംശയം? സന്ധ്യയായില്ലേ, ഒരു ഈശ്വരസ്തുതി ആയാലോ? വിരോധമുണ്ടോ?'’

ഞങ്ങള്‍ക്കെന്ത് വിരോധം? സന്തോഷം മാത്രം. തിരുവനന്തപുരത്തെ ഫ്‌ളാറ്റിന്റെ പൂമുഖത്തെ സോഫയില്‍ കണ്ണടച്ചിരുന്ന് ബഷീര്‍ക്ക എനിക്കും ഭാര്യക്കും വേണ്ടി പാടിയ സ്തുതിഗീതം ഇന്നുമുണ്ട് കാതുകളില്‍. '’ഹരിവരാസനം വിശ്വമോഹനം ഹരിധധീശ്വരം ആരാധ്യപാദുകം...’' അയ്യപ്പസ്വാമിയുടെ ഉറക്കുപാട്ട്.

Content Highlights: Remembering Idava Basheer, a non-Hindu singer who mesmerized devotees with temple concerts and devotional songs like Harivarasanam. A true legend of the stage.

Continue reading