ചെറുകിട ഓഹരികളിലെ തകര്‍ച്ച: തിരിച്ചുവരവ് ഇനിയുമകലെ, സാധ്യതകള്‍ വിലയിരുത്താം

Photo: gettyimages
Photo: gettyimages

കുതിപ്പുകള്‍ക്ക് പിന്നാലെയായിരുന്നു ചെറുകിട ഓഹരികള്‍. 2023ലും 2024ലിലും യഥാക്രമം 47.5 ശതമാനവും 29.3 ശതമാനവും നേട്ടമുണ്ടാക്കി. ഈ തേരോട്ടം തുടര്‍ന്നപ്പോള്‍ റീട്ടെയില്‍ നിക്ഷേപകരെല്ലാം സ്‌മോള്‍ ക്യാപുകള്‍ക്ക് പിന്നാലെയായിരുന്നു. തകര്‍ച്ച പിന്നാലെയെത്തി. എഴ് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് 2025ല്‍ സ്‌മോള്‍ ക്യാപ് വിപണി നേരിട്ടത്. കമ്പനികളുടെ വരുമാനത്തിലെ ഇടിവ്, ഓഹരികളുടെ ഉയര്‍ന്ന മൂല്യം, വന്‍കിട ഓഹരികളിലേക്കുള്ള കൂടുമാറ്റം എന്നിവ ചെറുകിട ഓഹരികളെ ബാധിച്ചു.

തകര്‍ച്ച ഇങ്ങനെ

Content Highlights: Small cap stocks experienced a significant crash after booming. Analyze the reasons, the impact on retail investors, and the potential for a comeback in this in-depth guide.

Continue reading