വിപണിയിൽ തിരിച്ചുവരവിന്റെ സൂചനകൾ: അത്മവിശ്വാസം വീണ്ടെടുത്ത് നിക്ഷേപകർ

മാസങ്ങളോളം നീണ്ട അനിശ്ചിതത്വങ്ങൾക്കും നിശ്ചലാവസ്ഥയ്ക്കും ശേഷം തിരിച്ചുവരവിന്റെ സൂചന വിപണിയിൽ പ്രകടമായിത്തുടങ്ങി. ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ക്രൂഡോയിൽ വിലക്കയറ്റവും സൃഷ്ടിച്ച ആഗോള വെല്ലുവിളികളെ അതിജീവിച്ച് വിപണി പുതിയൊരു ദിശാമാറ്റം പ്രകടമാക്കുന്നു. താത്ക്കാലിക മുന്നേറ്റമല്ല, സുസ്ഥിരമായ സാമ്പത്തിക അടിത്തറയിൽ ഊന്നിയുള്ള ശുഭാപ്തിവിശ്വാസമാണ് നിക്ഷേപകർക്കിടയിൽ പ്രകടമാകുന്നത്.
ക്രൂഡോയിൽ വില ഇടിവും ആഗോള നയങ്ങളും
Content Highlights: Crude oil prices stabilizing near $80, reducing operational costs., Monsoon recovery boosting rural demand and easing inflation concerns., Strong Q1FY27 corporate earnings indicating growth., Resurgence of Foreign Portfolio Investor (FPI) interest., Global tariff advantages providing export competitive edge.