വെള്ളി വില ഒരു ലക്ഷം രൂപ കടന്നു: അസ്ഥിരത തുടരുമോ?

#ഹരീഷ് വി.
Photo:Freepik
Photo:Freepik

പാവപ്പെട്ടവന്റെ സ്വര്‍ണ്ണമെന്നറിയപ്പെടുന്ന വെള്ളിയാണ് ആഗോള ഉത്പന്ന വിപണിയില്‍ ഇപ്പോള്‍ താരം. വെള്ളി ഒരേ സമയം നിക്ഷേപ ആസ്തിയും വ്യാവസായിക ലോഹവുമാണ്. ഈയിടെയുണ്ടായ സംഭവ വികാസങ്ങള്‍ വെള്ളി വിലയിലെ അസ്ഥിരതയും ഡിമാന്റും ഒരുപോലെ വര്‍ധിപ്പിച്ചു. ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളും ആഗോള വിതരണ തടസങ്ങളും ചൈനയില്‍ നിന്നുള്ള വ്യാവസായിക ഡിമാന്റും കറന്‍സി മൂല്യത്തിലുണ്ടായ മാറ്റങ്ങളും പണനയത്തിലെ അനിശ്ചിതത്വവുമെല്ലാമാണ്  ഇന്ത്യയില്‍ വെള്ളി വില കിലോഗ്രാമിന്  ഒരു ലക്ഷം രൂപ കടക്കാനിടയാക്കിയത്.

Content Highlights: Silver Prices Surge Past ₹1 Lakh/kg: Analyzing Market Volatility and Future Trends

Continue reading