വീണ്ടും ഇടിഞ്ഞ് സ്വർണവില; പവന് 56,720

പ്രതീകാത്മകചിത്രം | ഫോട്ടോ: PTI
പ്രതീകാത്മകചിത്രം | ഫോട്ടോ: PTI

കഴിഞ്ഞ മൂന്ന് ദിവസമായി  മാറ്റമില്ലാതെ തുടർന്ന സ്വർണവില ചൊവ്വാഴ്ച്ച രാവിലെ വീണ്ടും കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 56,720 രൂപയായി. ​ഗ്രാമിന് 10 രൂപ കുറഞ്ഞ് 7090 രൂപയായി. 

രാജ്യത്തെ കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് ആയ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണ വില 77613 രൂപയാണ്. അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട് ഗോള്‍ഡിന് ട്രോയ് ഔണ്‍സിനു 2,619.14 ഡോളര്‍ നിലവാരത്തിലുമാണ് വ്യാപാരം നടക്കുന്നത്.

Content Highlights: Gold rate falls gram at 7090 Rupees