പാങ്ങ് സർക്കിൾതല തെരുവാരവം പരിപാടി

കൊളത്തൂർ: സമസ്ത സെന്റിനറിയുടെ ഭാഗമായുള്ള പാങ്ങ് സർക്കിൾ തല തെരുവാരവം പരിപാടി സമസ്ത ജില്ലാ ഉപാധ്യക്ഷൻ എ.സി.കെ. പാങ്ങ് ചുമരെഴുത്ത് നടത്തിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.
സയ്യിദ് ഹസൻ ജിഫ്രി, ഷറഫുദ്ദീൻ സഅദി, എം.കെ. മുഹമ്മദലി ഹാജി, കെ. നാണി ഹാജി, കെ. അബ്ദുറഹിമാൻ ഹാജി, മുജീബ് മിസ്ബാഹി, അബ്ദു പടപ്പറമ്പ്, ടി. റസാക്ക് എന്നിവർ നേതൃത്വം നൽകി.
Content Highlights: Samastha district vice president A.C.K. Pang inaugurated the Pang circle-level Theruvaravam programme organized as part of the Samastha centenary celebrations.