പുലാമന്തോൾ പഞ്ചായത്ത് വയോജനസംഗമം‌

പുലാമന്തോൾ ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന വയോജനസംഗമം പുലാമന്തോൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.എസ് സുധ ഉദ്‌ഘാടനം ചെയ്യുന്നു
പുലാമന്തോൾ ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന വയോജനസംഗമം പുലാമന്തോൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.എസ് സുധ ഉദ്‌ഘാടനം ചെയ്യുന്നു

കൊളത്തൂർ: പുലാമന്തോൾ പഞ്ചായത്തിന്റെ വയോജനസംഗമം പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. സുധ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് ഹസീബ് വളപുരം അധ്യക്ഷനായി. അംഗങ്ങളായ സജില പള്ളത്ത്, പി. ഉമ്മുസൽമ, കെ.എം. നൂറുൽ അമീൻ, അബ്ദുൽ കമാൽ, റാഷിദ ഹുസൈൻ, പ്രേമലത, ഉമ്മുഹബീബ, ഷബീറ ഖലീൽ, അപർണ സാവിത്രി എന്നിവർ പ്രസംഗിച്ചു. മുതിർന്ന പൗരരുടെ കലാപരിപാടികൾ നടന്നു.

Content Highlights: Pulamanthole Grama Panchayat organised an elderly meet and cultural programmes for senior citizens at the government higher secondary school.