ഐഡിബിഐ ബാങ്ക്, തിരൂരങ്ങാടി ശാഖ ഉദ്ഘാടനം ചെയ്തു

ഐഡിബിഐ ബാങ്കിന്റെ തിരൂരങ്ങാടി ശാഖ ഐഡിബിഐ കേരള സോണൽ ഹെഡ് രാജേഷ് മോഹൻ ഝാ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് മേഖലാ സീനിയർ റീജിയണൽ ഹെഡ് ശ്രീ.എം.സി.സുനിൽ കുമാർ, ശാഖാ മാനേജർ ശ്യാം ഭാസ്‌കർ എൻ.സി എന്നിവർ പങ്കെടുത്തു. മലപ്പുറം ജില്ലയിലെ ഒൻപതാമത്തെയും കേരളത്തിലെ എഴുപത്തിഏഴാമത്തെയും ശാഖയാണ് തിരൂരങ്ങാടി ഐഡിബിഐ ബാങ്ക്. എല്ലാവിധ ആധുനിക ബാങ്കിങ് സേവനങ്ങളും ഐഡിബി ഐ ബാങ്കിൽ ലഭ്യമാണ്
Content Highlights: IDBI Bank expands in Kerala with a new branch in Tirurangadi