ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ മാതാവ് അന്തരിച്ചു

കദീജ
കദീജ

വളപട്ടണം: പ്രമുഖ കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ മാതാവ് കദീജ (80) അന്തരിച്ചു. സി. പി. ഇബ്രാഹിമിന്റെ ഭാര്യയാണ്. പൊയ്ത്തുംകടവ് ഭാരത പ്ലൈവുഡ്സിന് സമീപത്തുള്ള വീട്ടില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. ഷംസുദ്ദീന്‍, മുനീര്‍, ശഫീഖ്, ബഷീര്‍, ഫാത്തിബി എന്നിവരാണ് മറ്റുമക്കള്‍. മരുമക്കള്‍: നജ്മ, ഹസീന, ആയിഷ, ശംസിയ, ഹസ്‌ന, നാസര്‍.
 

Content Highlights: shihabudheen poythumkadavu mother kadeeja expired