വി.ടി. സ്മാരക അവാര്‍ഡ് ആര്‍. രാജശ്രീക്ക്

ആര്‍. രാജശ്രീ | ഫോട്ടോ: പി.പി. ബിനോജ്
ആര്‍. രാജശ്രീ | ഫോട്ടോ: പി.പി. ബിനോജ്

അങ്കമാലി: വി.ടി. സ്മാരക ട്രസ്റ്റിന്റെ ഈ വര്‍ഷത്തെ അവാര്‍ഡ് ആര്‍. രാജശ്രീയ്ക്ക്. രാജശ്രീ രചിച്ച 'ആത്രേയകം' എന്ന നോവലിനാണ് പുരസ്‌കാരം. 

20,000 രൂപയും പ്രശസ്തിപത്രവും മെമന്റോയും അടങ്ങുന്നതാണ് അവാര്‍ഡ്. സെപ്റ്റംബര്‍ 12-ന് അങ്കമാലിയില്‍നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് കൈമാറും.

Content Highlights: Writer R. Rajasree bagsV.T. memorial award