എഴുത്തച്ഛൻ പുരസ്കാരസമർപ്പണതീയതി മാറ്റി വച്ചു

മേതിൽ രാധാകൃഷ്ണൻ
മേതിൽ രാധാകൃഷ്ണൻ

മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനകൾക്കുള്ള കേരള സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ  പുരസ്കാരസമർപ്പണതീയതി മാറ്റിവെച്ചു. മേതിൽ രാധാകൃഷ്ണനാണ് പുരസ്‌കാര ജേതാവ് . കോഴിക്കോട് കെ.പി. കേശവമേനോൻ ഹാൾ തന്നെയായിരിക്കും വേദി. പുതുക്കിയ തീയതി പിന്നീടറിയിക്കും.

Content Highlights: Kerala government's highest literary honor Ezhuthachan Puraskaram presentation date is postponed., Methil Radhakrishnan is the recipient of the prestigious award., Kozhikode KP Kesava Menon Hall remains the scheduled venue., Revised date for the ceremony will be announced later.