വാസ്തവം | ചുള്ളിക്കാടിന്റെ കവിത

#ബാലചന്ദ്രന്‍ ചുള്ളിക്കാട്
ബാലചന്ദ്രൻ ചുള്ളിക്കാട് | ചിത്രം: മാതൃഭൂമി
ബാലചന്ദ്രൻ ചുള്ളിക്കാട് | ചിത്രം: മാതൃഭൂമി

നിന്റെയോര്‍മ്മ പുറത്താക്കീ
നിഴലാമെന്നെ നിര്‍ദ്ദയം.
അറിഞ്ഞൂ ഞാനന്നു, ലോകം
എന്റേതല്ലെന്ന വാസ്തവം.

Content Highlights: Vaasthavam - Poem by Balachandran Chullikkad