കവിയെ ഓര്‍ക്കാം, കവിതയ്ക്ക് കാതോര്‍ക്കാം- എന്‍.എന്‍. കക്കാടിന്റെ 'വഴിവെട്ടുന്നവരോട്' | Podcast
"ഇരു വഴിയില്‍ പെരുവഴി നല്ലൂ
പെരുവഴി പോ ചങ്ങാതീ.
പെരുവഴി കണ്മുന്നിലിരിക്കെ
പുതുവഴി നീ വെട്ടുന്നാകില്‍
പലതുണ്ടേ ദുരിതങ്ങള്‍."
എന്‍.എന്‍. കക്കാടിന്റെ ചരമദിനത്തില്‍ അദ്ദേഹം എഴുതിയ 'വഴിവെട്ടുന്നവരോട്' എന്ന ക്ലാസിക്ക് കവിത കേള്‍ക്കാം, മകന്‍ ശ്യാം കക്കാടിന്റെ ശബ്ദത്തില്‍...
Content Highlights: N. N. Kakkad poem Vazhivettunnavarodu, Podcast by Shyam Kakkad