നീതി | ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കവിത

കരിന്തുകിലുടുത്തും വെൺ
കപാലം കൈയിലേന്തിയും,
ഭിക്ഷയാചിക്കയാണന്ധ
നീതിദേവത സിഗ്നലിൽ
Content Highlights: New poem by malayalam poet Balachandran Chullikkadu

കരിന്തുകിലുടുത്തും വെൺ
കപാലം കൈയിലേന്തിയും,
ഭിക്ഷയാചിക്കയാണന്ധ
നീതിദേവത സിഗ്നലിൽ
Content Highlights: New poem by malayalam poet Balachandran Chullikkadu