മാർകേസിന്റെ കാമുകി | ബാലചന്ദ്രൻ ചുള്ളിക്കാട് | കവിത

ഭോഗമദ്ധ്യത്തിൽ ചെവിയിൽ മൊഴിഞ്ഞവൾ:
ഹേ, നിശാകാമുകാ, രാഗിണിയല്ല ഞാൻ.
ചിത്തരോഗാലയത്തിൽനിന്നു ചാടിയാ
നർത്തനവേദിയിലെത്തിയ രോഗിണി.
Content Highlights: Balachandran Chullikkad Marquezinte Kamuki Poem

ഭോഗമദ്ധ്യത്തിൽ ചെവിയിൽ മൊഴിഞ്ഞവൾ:
ഹേ, നിശാകാമുകാ, രാഗിണിയല്ല ഞാൻ.
ചിത്തരോഗാലയത്തിൽനിന്നു ചാടിയാ
നർത്തനവേദിയിലെത്തിയ രോഗിണി.
Content Highlights: Balachandran Chullikkad Marquezinte Kamuki Poem