ഉത്തരായനം | കവിത

മണ്ണിൽ പുതഞ്ഞ, കൊടുംവിഷം മുറ്റിയ
നിന്നെ,യോർക്കാതെ ചവിട്ടി ഞാൻ-എങ്കിലും,
ഒന്നുനീ കാത്തുകിടക്കുമോ പ്രേമമേ,
എന്നെയീ വേദന തിന്നുതീർക്കുംവരെ?
Content Highlights: Explore the poem by Balachandran Chullikkad. A journey of love and pain, reflecting on life`s bitterness and enduring hope.