അഭയാര്‍ത്ഥികള്‍ | ബാലചന്ദ്രന്‍ ചുള്ളിക്കാട് | കവിത

പാടുകയാണു പരിക്കേറ്റതാം കളി-
പ്പാവകള്‍ ജാഥയായ്: ''ഐക്യരാഷ്ട്രങ്ങളേ,
ഞങ്ങളാണല്ലോ ശരിക്കഭയാര്‍ത്ഥികള്‍.
ഞങ്ങള്‍ക്കു മുദ്ര പതിച്ചുനല്‍കീടുക.''

പാടുകയാണു പരിക്കേറ്റതാം കളി-
പ്പാവകള്‍ ജാഥയായ്: ''ഐക്യരാഷ്ട്രങ്ങളേ,
ഞങ്ങളാണല്ലോ ശരിക്കഭയാര്‍ത്ഥികള്‍.
ഞങ്ങള്‍ക്കു മുദ്ര പതിച്ചുനല്‍കീടുക.''