ഇവിടമൊരു അന്ത്യം, കാരണം ഞാൻ | മേതില്‍ | ആത്മകഥ ആവാതെ ഞാന്‍ 12

#മേതില്‍
ചിത്രീകരണം: കെ. ഷെരീഷ്‌
ചിത്രീകരണം: കെ. ഷെരീഷ്‌

ജലദോഷം. മൂടൽമഞ്ഞിലായൊരു നിമിഷത്തിൽ ഡാലിയയുടെ അച്‌ഛൻ ഉള്ളിൽ കണ്ടതൊരു പ്രകാശവൃത്തം. സന്ദർഭത്തിൽ ഈ ദൃശ്യം അപരിചിതം; ഒരുപക്ഷേ അനുചിതം. ആശയക്കുഴപ്പം ഇല്ലാതാക്കാൻ ഉദ്ദേശിച്ച് ഏതെങ്കിലും പരിചിത വസ്‌തുവിൽ ഇതിനെ പിടിച്ചെടുക്കാൻ ശ്രമിച്ചാൽ ആദ്യം മനസ്സിൽ ആകൃതിപ്പെടുന്നത് ഒരു പീറ്റ്‌സയാണ്. 

ഹാ, പീറ്റ്‌സ! ഇത് ചിന്ത അർഹിക്കുന്നു —  പ്രായോഗികം.

Content Highlights: Maythil Radhakrishnan, Column, Athmakadha Avathe Njan, Mathrubhumi

Continue reading