അനിശ്ചിതത്വത്തിൽ ഒരു ഇടവേള| മേതില്‍| ആത്മകഥ ആവാതെ ഞാന്‍ 11

#മേതില്‍
ചിത്രീകരണം : കെ. ഷെരീഫ്‌
ചിത്രീകരണം : കെ. ഷെരീഫ്‌

തുടക്കത്തിലേ പറയേണ്ടിയിരുന്നൊരു കാര്യം: തലക്കെട്ടിന്നരികിലെ അക്കങ്ങൾ പ്രസക്തമാണ്. ഓരോ ലക്കത്തിലും ഒരു പുതിയ/സ്വതന്ത്ര വിഷയം അവതരിപ്പിക്കുന്നൊരു സജ്ജീകരണമല്ല ഈ പംക്തിയുടേത്. തുടർച്ചയിൽ കൂടുതലും ഇതൊരു തുടർക്കഥക്കോ, നോവലിനോ തുല്യമാണ്. ഒരു പെൺകുട്ടിയും ഒറ്റക്കണ്ണനും പ്രത്യക്ഷപ്പെടുന്ന  ആദ്യലേഖനം (01) വായിച്ചിട്ടില്ലാത്തവർക്ക് പിൻലക്കക്കുറിപ്പുകൾ എന്തിനെന്നു പോലും പിടി കിട്ടില്ല. മാതൃഭൂമി ഡോട്‌കോം  ഈ  വ്യത്യസ്തത തിരിച്ചറിഞ്ഞ് സഹകരിക്കുകയാൽ, പുതിയ ലക്കങ്ങളിൽ നിന്ന് ഒരൊറ്റ മൗസ് ക്ളിക്കിൽ പുരാവൃത്തങ്ങളിൽ എത്താൻ  ആവശ്യമായ ഹൈപർലിൻകുകൾ ഈ പംക്തിയിൽ കാണാം. 

After Reading 'EITHER/OR' by Søren Kierkegaard 

Content Highlights: Maythil Radhakrishnan, Athmakadha Aavathe Njan, Column, Mathrubhumi

Continue reading