എൻ.എസ്.എസ്. കരയോഗം പൊതുസമ്മേളനം

തൃക്കൊടിത്താനം 180-ാം നമ്പർ എൻ.എസ്.എസ്. കരയോഗത്തന്റെ പൊതുസമ്മേളനവും  സ്‌കോളർഷിപ്പ് വിതരണവും, ചികിത്സാ,കുടുംബസബായനിധിവിതരണവും ചങ്ങനാശ്ശേരി താലൂക്ക് യൂണിയൻ പ്രസിഡന്റുമായ എസ്.സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്യുന്നു

തൃക്കൊടിത്താനം: 180-ാം നമ്പർ എൻ.എസ്.എസ്. കരയോഗം പൊതുസമ്മേളനവും വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണവും ചികിത്സാ കുടുംബസഹായനിധി വിതരണവും എൻ.എസ്.എസ്. ചങ്ങനാശ്ശേരി താലൂക്ക് യൂണിയൻ പ്രസിഡന്റ് എസ്. സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എസ്. ജയകുമാർ അധ്യക്ഷത വഹിച്ചു. യൂണിയൻ കമ്മിറ്റിയംഗങ്ങളായ ബി. ഉപേന്ദ്രകുമാർ, ടി.എസ്. ബാലചന്ദ്രൻ, കരയോഗം ഭാരവാഹികളായ ബി. രാധാകൃഷ്ണമേനോൻ, എം. സീതാലക്ഷ്മിയമ്മ, ശിവാനി രാജേഷ്, ജി. ശ്രീകുമാർ, എം.പി. ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Content Highlights: The general meeting and welfare fund distribution of Thrikkodithanam NSS Karayogam was inaugurated by S. Sureshkumar.