മേഖലാ കൺവെൻഷൻ

വാകത്താനം: പട്ടികജാതി ക്ഷേമസമിതി വാകത്താനം മേഖലാ കൺവെൻഷൻ ജില്ലാ സെക്രട്ടറി എ.എം. തമ്പി ഉദ്ഘാടനം ചെയ്തു. ടി.സി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ. രാമചന്ദ്രൻ അനുസ്മരണം നടത്തി. എം.കെ. സഹജൻ, പുതുപ്പള്ളി ഏരിയാ സെക്രട്ടറി എ.ജെ. സുനിൽകുമാർ, ലോക്കൽ സെക്രട്ടറിമാരായ വി. രാജീവ്, ജോൺ, ആർ. രാജേഷ്, എം.ടി. സജി എന്നിവർ പ്രസംഗിച്ചു.
Content Highlights: Pattikajathi Kshema Samithi regional convention was inaugurated by district secretary A.M. Thambi at Vakathanam.