ചരമം: രമണി പിള്ള

കൊല്ലം: വള്ളിക്കാവ് രമണി നിവാസിൽ രമണി പിള്ള (83) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: കെ. പത്മനാഭപിള്ള. മക്കൾ: പി പ്രമോദ്, പ്രവദ ടി.ആർ., പി. പ്രീത. മരുമക്കൾ: സിന്ധു, പരേതനായ ജയചന്ദ്രൻ പിള്ള, മധുസൂധനൻ പിള്ള.