ഗാന്ധിസ്മൃതിയിൽ ആൽഫാവേഴ്സ് വേദി. നിഴൽനാടകമൊരുക്കി എ.കെ കൃഷ്ണകുമാർ

ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനത്തിൽ അദ്ദേഹത്തെ സ്മരിച്ചുകൊണ്ട് ആൽഫാവേഴ്സ് വേദിയിൽ എ.കെ.കൃഷ്ണകുമാർ ഒരുക്കിയ നിഴൽനാടകം ശ്രദ്ധേയമായി. കുട്ടികൾക്കും ഇതൊരു വേറിട്ട അനുഭവമായിരുന്നു. 

Content Highlights: Remembering Gandhiji on his Martyrdom Day with a captivating shadow play by AK Krishnakumar at Alphaverse. A unique experience for all ages.