ഹെൽത്തി യമ്മി ഷേക്ക്...... അത്തി മിൽക്ക്ഷേക്ക്.......

ആവശ്യമുള്ള സാധനങ്ങൾ
1. അത്തിപ്പഴം കഷണങ്ങളായി മുറിച്ചത്- 1 കപ്പ്
2. തണുപ്പിച്ച പാൽ- 2 ഗ്ലാസ്
3. പഞ്ചസാര- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അത്തിക്കഷണങ്ങളും പാലും പഞ്ചസാരയും മിക്‌സിയിൽ ഇട്ട് നന്നായി അടിച്ചെടുക്കണം. നല്ല തണുപ്പ് വേണമെങ്കിൽ കുറച്ച് ഐസ്‌ക്യൂബുകളും ചേർത്ത് കഴിക്കാം.
Content Highlights: Simple and easy-to-follow recipe using fresh figs and milk, Healthy and nutritious beverage option, Quick preparation method using a mixer grinder